വടശേരിക്കര : ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൽ ജെൻഡർ റിസോഴ്‌സ് സെന്റർ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ലേഖാ രഘു അദ്ധ്യക്ഷത വഹിച്ചു. ജില്ലാമിഷൻ കോഓർഡിനേറ്റർ എസ്.ആദില മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ബി.സജി, കുടുംബശ്രീ ഡി.പി.എം അനുപ, സ്‌നേഹിതാ സർവീസ് പ്രൊവൈഡർ റസിയ, കമ്മ്യൂണിറ്റി കൗൺസിലർ അഞ്ചു പൗലോസ്, ജെൻഡർ റിസോഴ്‌സ് പേഴ്‌സൺ സുനിത , സെക്രട്ടറി അനീഷ് പ്രഭാകർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |