പത്തനംതിട്ട : കെ.എസ്.ടി.ഇ.എസ് (ബി.എം.എസ് )പത്തനംതിട്ട യൂണിറ്റ് ജനറൽ ബോഡി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് പി.ബി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൽ യമുനാദേവി, സംസ്ഥാന സെക്രട്ടറി ടി. അശോക് കുമാർ, സിമി എസ്. നായർ, എം.കെ പ്രമോദ്, ജില്ലാ സെക്രട്ടറി ജി. മനോജ് , ആർ. വിനോദ്കുമാർ, യൂണിറ്റ് സെക്രട്ടറി കെ.ആർ രാജേഷ് മോൻ, യൂണിറ്റ് ട്രഷറർ ഇ.ജി രാജശ്രീ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |