പത്തനംതിട്ട: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് വി എ സൂരജ് ഉദ്ഘാടനം ചെയ്തു. പി എസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.വിജയകുമാർ മൈലപ്ര, ജി പി വിജയൻ, പ്രിയ സതീഷ്, അശ്വതി, പ്രകാശ് കൂടലി, രാധാകൃഷ്ണൻ, അജി പതാലിൽ, അഖിൽ, രമേശ് അഴൂർ, പി. സുഗുണൻ, സന്തോഷ് മാങ്കോട്ട് ആർ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |