SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.33 PM IST

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാം

Increase Font Size Decrease Font Size Print Page
-mi

പത്തനംതിട്ട: കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശദായ കുടിശ്ശികയുള്ളവർക്ക് പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ ഫെബ്രുവരി രണ്ടുവരെ അവസരം. 2015 സെപ്തംബർ ഒന്ന് മുതൽ കുടിശ്ശിക വരുത്തിയവർക്കാണ് ആനുകൂല്യം. കുടിശ്ശിക അടയ്ക്കുന്നതിന് ഇനി അവസരം ലഭിക്കില്ല. 60 വയസ് പൂർത്തിയായ തൊഴിലാളികൾ കുടിശ്ശിക അടയ്‌ക്കേണ്ടതില്ല. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും ഫോട്ടോയും സഹിതം ഓഫീസിലെത്തി കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ എക്സി. ഓഫീസർ അറിയിച്ചു. ഫോൺ: 04682327415.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY