SignIn
Kerala Kaumudi Online
Sunday, 26 April 2026 3.09 AM IST

51ഗ്രാം ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ

Increase Font Size Decrease Font Size Print Page
abdhul-hack
അയ്നുൾ ഹഖ്

ആലുവ: ആലുവ റെയിൽവേസ്റ്റേഷന് സമീപം 51ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിലായി. അസാം സ്വദേശി അയ്നുൾ ഹഖാണ് (31) ആലുവ പൊലീസിന്റെ പിടിയിലായത്. ഒഡീഷയിൽനിന്നും വാങ്ങി ആലുവ റെയിൽവേ സ്റ്റേഷന്റെ സമീപത്ത് വില്പനയ്ക്ക് നിൽക്കുമ്പോഴാണ് പിടിയിലാകുന്നത്. ബാഗിൽ പ്രത്യേകഅറയിൽ സൂക്ഷിച്ച നിലയിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ വന്ദന കൃഷ്ണൻ, വിനിൽകുമാർ, സി.പി.ഒ വി.എ. അഫ്സൽ, കെ.എ. സിറാജുദീൻ, അരവിന്ദ് വിജയൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

TAGS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.