പത്തനംതിട്ട :ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പതിസ് കേരള പത്തനംതിട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങുളുടെ ഭാഗമായി പ്രതിരോധ മരുന്നുകളെ കുറിച്ചും കൊവിഡ് ചികിത്സ, പോസ്റ്റ് കൊവിഡ് ചികിത്സ, അനുബന്ധ രോഗങ്ങൾ എന്നിവയെപ്പറ്റിയും പൊതുജനങ്ങളുടെ സംശയനിവാരണത്തിന് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി യൂണിറ്റ് പ്രസിഡന്റ് ഡോ.ഷൈബുരാജ് സെക്രട്ടറി ഡോ.ഇന്ദുലേഖ.ബി എന്നിവർ അറിയിച്ചു. യൂണിറ്റിലെ വിദഗ്ദ്ധ ഡോക്ടർമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. സംശയനിവാരണത്തിനായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പരുകളിൽ വിളിക്കാവുന്നതാണ്.
പത്തനംതിട്ട :
ഡോ. ഷൈബുരാജ് - 9447364380,
ഡോ. ഇന്ദുലേഖ - 9446187641,
ഡോ. രേഖ - 9447472631.
കോന്നി :
ഡോ.സണ്ണി മൈക്കിൾ - 9447008057,
ഡോ. ഹരി - 9947185043,
ഡോ. ലിജ - 9496091291,
റാന്നി :
ഡോ. ഉഷ - 9048661061,
ഡോ. ശ്രീകുമാരി - 9447119177,
കോഴഞ്ചേരി :
ഡോ.വിജയകൃഷ്ണൻ - 9946715192,
ഇലവുംതിട്ട :
ഡോ.കൊച്ചുറാണി - 9446754707,
അടൂർ :
ഡോ. അവിനാഷ് - 9847415298,
വി. കോട്ടയം :
ഡോ. ലിബിന - 7559974089,
തുമ്പമൺ :
ഡോ. ശബരി - 9495725298,
പത്തനാപുരം :
ഡോ.ട്വിങ്കിൾ - 9497329680,
ചെങ്ങന്നൂർ:
ഡോ. ബിനി - 8111838834.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |