പത്തനംതിട്ട: വായ്പൂര് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രമോദ് നാരായൺ എം. എൽ. എ.ചികിത്സാ സഹായം വിതരണം ചെയ്തു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഒ. കെ. അഹമ്മദ്, വൈസ് പ്രസിഡന്റ് ഫസീല ബീവി, ഭരണസമിതി അംഗങ്ങളായ കെ. സതീശ്, ടി. എസ്. നന്ദകുമാർ, എ. ജെ. ജോസഫ്, എം. എസ്. ശശീന്ദ്രപണിക്കർ, അനീഷ് ബാബു, മിനിമോൾ കെ. എസ്, ഉഷാശ്രീകുമാർ, സെക്രട്ടറി ടി. എ. എം. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |