തിരുവല്ല: പാചകവാതക വില വർദ്ധനയ്ക്കെതിരെ കേരള കോൺഗ്രസ് (എം) നെടുമ്പ്രം മണ്ഡലം സമ്മേളനം പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം സജി അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് ആറ്റുമാലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി മഞ്ജു എം.രാജൻ, ബിനിൽ.ടി, യൂത്ത്ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് സജു സാമുവൽ, ജോസ് മാത്യു, രാജപ്പൻ, ജാൻസി ജോസഫ്, ശശി കല്ലുങ്കൽ, ശിവദാസൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |