കോഴഞ്ചേരി : മെഴുവേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡി.എം.എൽ.ടി / ബി.എസ്.സി എം.എൽ.ടി കോഴ്സ് വിജയിച്ച കേരള പാരാ മെഡിക്കൽ രജിസ്ട്രേഷൻ ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ ഈ മാസം 9 ന് ഒരു മണിക്ക് മുൻപ് മെഴുവേലി എഫ്.എച്ച്.സി.എൽ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ നൽകണം . വിശദവിവരങ്ങൾക്ക് ഫോൺ : 0468- 2214598.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |