പത്തനംതിട്ട : പുതുക്കിയ സർക്കാർ ഉത്തരവ് പ്രകാരം ജില്ലയിൽ പ്രതിവാര രോഗബാധ ജനസംഖ്യാനുപാത നിരക്ക് (ഡബ്ല്യു.ഐ.പി.ആർ) എട്ട് ശതമാനവും അതിൽ കൂടുതലുമുള്ള തദ്ദേശസ്ഥാപന വാർഡുകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ 50 തദ്ദേശ സ്ഥാപനങ്ങളിലെ 150 വാർഡുകളിലാണ് 20ന് അർദ്ധരാത്രി വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിയന്ത്രണം ഏർപ്പെടുത്തിയ ഗ്രാമപഞ്ചായത്ത് വാർഡുകൾ: ആനിക്കാട് 3, 4, 6, 7, 11. ആറന്മുള 7, 10. അരുവാപ്പുലം 4, 13. അയിരൂർ 9, 15. ചെന്നീർക്കര 6, 8, 9, 10, 13. ചെറുകോൽ 1, 4, 5, 7, 8, 13. ചിറ്റാർ 4, 5, 6, 7, 8. ഇലന്തൂർ 4, 5, 11. ഏനാദിമംഗലം 4, 9, 11, 15. ഏറത്ത് 4, 8, 14, 16. ഇരവിപേരൂർ 8, 14, 15, 16. ഏഴംകുളം 8, 11, 15, 17, 20. എഴുമറ്റൂർ 3. കടമ്പനാട് 4, 8. കടപ്ര 6, 7, 12, 13. കലഞ്ഞൂർ 2, 7, 8. കല്ലൂപ്പാറ 4, 12. കവിയൂർ 5. കൊടുമൺ 6, 7, 11, 16, 18. കോയിപ്രം 3, 8, 15, 16. കോന്നി 10, 11, 14, 16. കൊറ്റനാട് 6, 8, 10, 13. കോട്ടാങ്ങൽ 12. കുളനട 1, 6. മലയാലപ്പുഴ 5, 6. മല്ലപ്പള്ളി 12, 13. മല്ലപ്പുഴശ്ശേരി 6, 8. മെഴുവേലി 4. മൈലപ്ര 6, 7. നാറാണമൂഴി 2, 4, 8, 13. നാരങ്ങാനം 5, 12. നെടുമ്പ്രം 3, 8, 12. നിരണം 1, 4. പള്ളിക്കൽ 10, 16. ഓമല്ലൂർ 2, 7, 8, 12. പെരിങ്ങര 1, 2, 3. പ്രമാടം 15, 17. പുറമറ്റം 1, 3, 6, 8. റാന്നി പഴവങ്ങാടി 16. റാന്നി അങ്ങാടി 9. റാന്നിപെരുനാട് 1, 9, 12. തണ്ണിത്തോട് 7. തുമ്പമൺ 2, 8, 12. വടശ്ശേരിക്കര 4, 5, 6, 13. വള്ളിക്കോട് 12, 15. വെച്ചൂച്ചിറ 11.
നഗരസഭ വാർഡുകൾ: പന്തളം 2, 20, 27, 29, 31, 32, 33. പത്തനംതിട്ട 8, 20, 26, 28. അടൂർ 14. തിരുവല്ല 5, 21, 25, 29, 30, 31, 33.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |