പത്തനംതിട്ട: ജില്ലയിൽ യൂത്ത് കോൺഗ്രസിൽ ഒഴിവുള്ള സ്ഥലങ്ങളിൽ മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചു. ചിറ്റാർ - എ. മെറിൻ, പ്രമാടം യു. വിഷ്ണുകുമാർ, മൈലപ്ര - ആർ. രാജേഷ്, തണ്ണിത്തോട് - അലൻ കെ.മോനച്ചൻ, ഇരവിപേരൂർ - എ. പ്രേംസാഗർ, അങ്ങാടി - ജെവിൻ കെ. വിൽസൺ, കടമ്പനാട് - ജെറിൻ ജേക്കബ്, ഏറത്ത് - സാജൻ തടത്തിൽ, എഴുമറ്റൂർ - ഷിബിൻ താേമസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |