SignIn
Kerala Kaumudi Online
Saturday, 27 April 2024 2.28 AM IST

സ്‌കൂളുകൾക്ക് ഓക്‌സി മീറ്റർ നൽകി

chairman
ചെയർമാൻസ് ചലഞ്ചിലൂടെ ലഭിച്ച ഓക്‌സി മീറ്ററുകൾ നഗരസഭാദ്ധ്യക്ഷൻ ടി. സക്കീർ ഹുസൈനിൽ നിന്ന് സ്‌കൂളുകളിലെ പ്രഥമാധ്യാപകർ ഏറ്റുവാങ്ങുന്നു

പത്തനംതിട്ട : അദ്ധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി നഗരസഭാ പരിധിയിലെ മുഴുവൻ സ്‌കൂളുകളിലെയും ഒരുക്കങ്ങൾ ചെയർമാൻ ടി.സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ വിലയിരുത്തി. നഗരസഭയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. ചെയർമാൻസ് ചലഞ്ചിലൂടെ ലഭിച്ച ഓക്‌സിമീറ്ററുകൾ സ്‌കൂളുകൾക്ക് വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ബികോം വിദ്യാർത്ഥിക്ക് പഠനാവശ്യത്തിനായി, നഗരസഭാ ഉദ്യോഗസ്ഥരുടെ സംഭാവനയിലൂടെ ലഭിച്ച മൊബൈൽ ഫോൺ നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.