കോന്നി: അരുവാപ്പുലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കടക്കൽ പ്രകാശ്. ആർ.ദേവകുമാർ, ഇടിക്കുള പീലിപ്പോസ്, സുജാതമോഹൻ, സി.വി ശാന്തകുമാർ, അജോയ് ഫിലിപ്പ്, ജി.എസ്.സന്തോഷ് കുമാർ, ജോയ് തോമസ്, ബാബു എസ്.നായർ, സുമതി രമണൻ, നസീമബീവി, എം.എൻ സദാനന്ദൻ, സലാം വാറുവേലി, ഹനീഫാ, ശ്രീലത, സുരേന്ദ്രൻ, തുടങ്ങിയവർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |