SignIn
Kerala Kaumudi Online
Saturday, 27 April 2024 10.24 AM IST

എൽ.ജി.എസ് അഭിമുഖം 5ന്

psc

പത്തനംതിട്ട : ജില്ലയിൽ എൻ.സി.സി, സൈനികക്ഷേമവകുപ്പിൽ എൽ.ജി.എസ് ( എസ്.സി / എസ്.ടി വിഭാഗത്തിലുളള വിമുക്തഭടന്മാർക്കുളള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ) തസ്തികയിലേയ്ക്ക് (കാറ്റഗറി നമ്പർ 260/20) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കായി ജനുവരി 5ന് പി​.എസ്.സി​ പത്തനംതിട്ട ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഇതു സംബന്ധിച്ചുളള അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിലും, എസ്.എം.എസ് മുഖേനയും ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0468 2222665.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.