SignIn
Kerala Kaumudi Online
Saturday, 27 April 2024 5.42 AM IST

ചിത്രരചനാ മത്സരം

artist

പത്തനംതിട്ട : റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി പൊലീസ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ജില്ലയിലെ എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.സ്വാതന്ത്ര്യസമര സേനാനികളുടെ രേഖാചിത്രമാണ് വരയ്‌ക്കേണ്ടത്. വിദ്യാർത്ഥി തനിക്കേറ്റവും പ്രിയപ്പെട്ട അഞ്ച് സ്വാതന്ത്ര്യ സമരസേനാനികളുടെ രേഖാചിത്രം കറുത്തമഷിയിൽ എ4 സൈസ് കടലാസിൽ എല്ലാ ചിത്രങ്ങളും ഉൾകൊള്ളും വിധം വരച്ച് ഫോട്ടോ എടുത്ത് വാട്‌സാപ്പ് നമ്പരിലേക്ക് അയയ്ക്കണം. വിദ്യാർത്ഥിയുടെ പേരും ക്ലാസും സ്‌കൂളിന്റെ പേരും സ്ഥിരംമേൽവിലാസവും മൊബൈൽ നമ്പരും ചിത്രത്തിന്റെ താഴെ രേഖപ്പെടുത്തണം. ചിത്രങ്ങൾ 23ന് മുമ്പ് അയയ്‌ക്കണം. ഫോൺ : 8281188888.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.