പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 2,64,386 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
കൊവിഡ് ബാധിതരായ അഞ്ചു പേർ ഇന്നലെ മരിച്ചു. 243 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 261346 ആണ്. ജില്ലക്കാരായ 795 പേർ ചികിത്സയിലാണ്. ഇതിൽ 776 പേർ ജില്ലയിലും 19 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവൺമെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്നലെ ആകെ 1744 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |