പന്തളം :ഇ. കെ നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുളനട സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
മാന്തുക കിഴക്ക് വാർഡ് തല പാലിയേറ്റീവ് കമ്മിറ്റി രൂപീകരിച്ചു. കുളനട സോണൽ സെക്രട്ടറി സായിറാം പുഷ്പൻ ഉദ്ഘാടനം ചെയ്തു. കുളനട സോണൽ പ്രസിഡന്റ് സി.ആർ. അജിത് സംസാരിച്ചു . ഭാരവാഹികളായി എൽസി ജോസഫ്, അയിനി സന്തോഷ് (രക്ഷാധികാരിമാർ) ശശിധരൻ(പ്രസിഡന്റ് ) സുജാ തോമസ്(സെക്രട്ടറി ) ബിജി കെ. എസ്, മഞ്ജു, വിശ്വകല, രജനി, മായ രഞ്ജു, സാബു മാത്യു, രവി(കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |