SignIn
Kerala Kaumudi Online
Saturday, 27 April 2024 6.07 AM IST

നേതൃത്വ പരിശീലന പഠനക്കളരി

sndp

അടൂർ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി, ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി അടൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഒാഡിറ്റോറിയത്തിൽ നടത്തിയ നേതൃത്വ പരിശീലന പഠനകളരിയി​ൽ യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ സംഘടനാസന്ദേശം നൽകി​.

യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ , യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം എന്നിവർ മുഖ്യ സന്ദേശം നൽകി. വനിതാസംഘം യൂണിയൻ കൺവീനർ സുജാ മുരളി ആശംസാ പ്രസംഗം നടത്തി. വൈക്കം മുരളി പഠനക്ളാസ് നയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.