പന്തളം: സി.പി.ഐ പന്തളം ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്തു. . മുതിർന്ന പാർട്ടി അംഗങ്ങളെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദരിച്ചു. ജില്ലാ അസി.സെക്രട്ടറി ഡി.സജി, എസ്.രാജേന്ദ്രൻ, ടി.മുരുകേഷ്, അരുൺ കെ എസ് മണ്ണടി, ഏഴംകുളം നൗഷാദ്, ആർ.രാജേന്ദ്രൻപിള്ള, ജി ബൈജു, കെ. മണിക്കുട്ടൻ, എസ്. അജയകുമാർ, പ്രദീപ്, ജെ. ഗിരീഷ്, രമണി സുദർശനൻ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറിയായി എസ്.രാജേന്ദ്രനെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |