കോന്നി : സി.പി.ഐ കോന്നി ലോക്കൽ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. എ.സോമശേഖരൻ, അനിൽ ചെങ്ങറ, ജോയ്സ് എബ്രഹാം എന്നിവർ അടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. കോന്നി മണ്ഡലം സെക്രട്ടറി പി.ആർ. ഗോപിനാഥൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.പി.മണിയമ്മ, കോന്നി ലോക്കൽ സെക്രട്ടറി എ. ദീപകുമാർ, ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, അജിത്.എസ്, ഇ.എസ്,ബിജി, പ്രദീപ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ആദർശ്, ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |