പത്തനംതിട്ട: കാട്ടുപന്നി പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനും വാർഷിക പദ്ധതിയിലുൾപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടക്കേണ്ട പദ്ധതികൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും ജില്ലാ ആസൂത്രണ സമിതി ഇന്ന് യോഗം ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |