പത്തനംതിട്ട : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടി ഒരുവർഷം പൂർത്തിയാക്കിയവരും കുടിശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കൾക്ക് എസ്.എസ്.എൽ.സി, സി.ബി.എസ്,സി, ഐ.സി.എസ്.സി എന്നീ വിവിധങ്ങളായ അംഗീക്യത പാഠ്യപദ്ധതി മുഖേന ഈ അക്കാദമിക്ക് വർഷത്തിൽ പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് സ്കോളർഷിപ്പ് , കാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. ഫോൺ 04682 220 248.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |