പത്തനംതിട്ട : സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് മൈലപ്ര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യസ്മൃതി ശില്പം സ്ഥാപിക്കുന്നു. ദേശീയ പതാക പശ്ചാത്തലമാക്കി നിർമ്മിച്ച അശോകസ്തംഭ സ്മൃതി ശില്പം സ്വാതന്ത്ര്യ ദിനത്തിൽ അനാശ്ചാദനം ചെയ്യും. ആർട്ടിസ്റ്റ് സ്മൃതി ബിജുവിന്റെ ശില്പ നിർമ്മാണത്തിന് സ്കൂളിലെ സന്നദ്ധസംഘടനയിലെ കുട്ടികൾ പിന്തുണനൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |