അടൂർ : പുരോഗമന കലാസാഹിത്യസംഘം അടൂർ ഏരിയ കൺവെൻഷൻ പു.ക.സ ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെൺപാല ഉദ്ഘാടനം ചെയ്തു .ഏരിയ വൈസ് അഡ്വ. സിദ്ധാർഥൻ ഇടയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു .ജില്ല കമ്മിറ്റി അംഗം സുമ നരേന്ദ്ര, ഏരിയ സെക്രട്ടറി കെ.ജി. വാസുദേവൻ, അഡ്വ.കെ. ബി. രാജശേഖര കുറുപ്പ് ,അനിൽ സി. പള്ളിയ്ക്കൽ, കെ.വിശ്വംഭരൻ, സി. ആർ. രാജീവ് , എസ്. ശിവപ്രസാദ്, എസ്. ജയശ്രീ, സുജിത സാദത്ത് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |