പത്തനംതിട്ട: കണ്ണൂർ സർവകലാശലയിലെ വി.സി നിയമനത്തിൽ അനധികൃത ശുപാർശകൾ നൽകിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ സമിതി നഗരത്തിൽ പ്രകടനം നടത്തി.
ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യം തട്ടയിൽ, യുവമോർച്ച ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്, വിഭു കെ.വി, വൈശാഖ് വിശ്വ, ഉമേഷ് വി പിള്ള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |