ഏഴംകുളം : ഈട്ടിമൂട് വാർഡിലെ ലഹരിവിരുദ്ധ സമിതി, എ.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലസ് നടത്തി. ഗീത സത്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് മെമ്പർ കെ.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ ശോഭന.എൽ, ഏനാത്ത് പൊലീസ് എസ്.ഐ സി.മധു എന്നിവർ ക്ലാസുകൾ എടുത്തു. ആശവർക്കർ ലിസി ഷിബു, ആശാസുരേഷ്, ബിനു എം ജോയി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |