റാന്നി :തൊഴിൽ വകുപ്പ് പഴവങ്ങാടി പഞ്ചായത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി ലഹരി വിരുദ്ധകാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ ലേബർ ഓഫീസർ സുരാജ്.എസ് അദ്ധ്യക്ഷത വഹിച്ചു. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. . എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിജു.വി ക്ലാസെടുത്തു. . ജോൺ എബ്രഹാം, സീമ മാത്യു , റാന്നി അസി. ലേബർ ഓഫീസർ ശ്രീനാഥ് എം.ഐ , .കെ.എം. മാത്യൂ , ജയകുമാർ , മഹേഷ്, ജിത്ത് ,സൂര്യ , അൻസാരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |