സന്നിധാനത്ത് തിരുമുറ്രം, താഴെ തിരുമുറ്റം, മാളികപ്പുറം. പാണ്ടിത്താവളംമുതൽ ബി.എസ്.എൻ.എൽ, പാണ്ടിത്താവളം-ഉരക്കുഴി, ദർശൻ കോംപ്ലക്സ്, ഇൻസിനറേറ്ററിന്റെ പരിസരം, അന്നദാനമണ്ഡപത്തിന്റെ മുൻവശം, കൊപ്രാക്കളം, ആഴിയുടെ വശങ്ങൾ, ജ്യോതിനഗർ എന്നിവിടങ്ങളിൽ മകരജ്യോതി ദർശനം സാദ്ധ്യമാണ്. പമ്പ, ഹിൽടോപ്പ്, അട്ടത്തോട്, നിലക്കൽ ഇലവുംങ്കൽ എന്നിവിടങ്ങളിലും ദർശനം സാദ്ധ്യമാണ്
പരുന്തുംപാറ, പാഞ്ചാലിമേട്, പുല്ലുമേട്, സത്രം എന്നിവിടങ്ങളിലും മകരജ്യോതി ദർശനത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |