പന്തളം : തെക്കേക്കര ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ (ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ) യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നാഷണൽ ആയൂഷ് മിഷൻ മുഖേന കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 8000 രൂപ നിരക്കിൽ 50 വയസിനു താഴെ പ്രായമുള്ള, യോഗ്യരായവർക്ക് അപേക്ഷിക്കാം.അവസാന തീയതി 20ന് ഉച്ചയ്ക്ക് രണ്ട് വരെ. അപേക്ഷകൾ അയക്കേണ്ട വിലാസം :മെഡിക്കൽ ഓഫീസർ ആയുർവേദ ഡിസ്പെൻസറി, പന്തളം തെക്കേക്കര, തട്ടയിൽ പി.ഒ,691 525 ഫോൺ: 9495 550 204.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |