SignIn
Kerala Kaumudi Online
Friday, 26 April 2024 11.08 AM IST

ആപ്താമിത്രാ സ്‌കീം വോളണ്ടിയർമാരുടെ സെലക്ഷൻ

apthamithra

പത്തനംതിട്ട : നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടിയുടെ നിർദേശം അനുസരിച്ച് ആപ്താമിത്രാ സ്‌കീമിലേക്ക് 18 നും 40നും ഇടയിലുള്ളവർക്ക് പരിശീലനം നൽകുന്നു. ആപത്ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് അടിയന്തര സേവനം നൽകുന്നതിനാണ് ആപ്താമിത്ര വോളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന വോളണ്ടിയർമാർക്ക് 12 ദിവസത്തെ പരിശീലനം ഫയർഫോഴ്സ് ഓഫീസിൽ നൽകും. വിദ്യാഭ്യാസ യോഗ്യത ഏറ്റവും കുറഞ്ഞത് ഏഴാം ക്ലാസ്, 16 ന് അടുത്തുള്ള ഫയർഫോഴ്സ് ഓഫീസിൽ പേര് നൽകി രജിസ്റ്റർ ചെയ്യാം.
പത്തനംതിട്ട : 04682222001, അടൂർ : 04734 229100, തിരുവല്ല : 0469 2600101, റാന്നി : 04735 224101, സീതത്തോട് :04735 258101, കോന്നി : 0468 2245300.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.