SignIn
Kerala Kaumudi Online
Friday, 26 April 2024 7.12 PM IST

തെളിമ വിതരണോദ്ഘാടനം

thelima

വർക്കല: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ പ്ലസ്‌വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കുളള പഠനസഹായി തെളിമയുടെ വർക്കല ക്ലസ്റ്റർതല വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാസുന്ദരേശൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വഹാബ് അദ്ധ്യക്ഷത വഹിച്ചു. വർക്കല ക്ലസ്റ്റർ പി.എ.സി അംഗം ഉണ്ണികൃഷ്ണൻ, ഹെഡ്മിസ്ട്രസ് അനിത, പ്രോഗ്രാം ഓഫീസർ അനൂപ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻചാർജ്ജ് ശ്രീകല കർത്ത സ്വാഗതവും എൻ.എസ്.എസ് ലീഡർ അർജ്ജുൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.