തൃക്കാക്കര: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽനിന്ന് ഇലക്ട്രിക് വയർ മോഷണം നടത്തിയ കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി ആന്റാ ദുലുയി (31) ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായി. കാക്കനാട് കുസുമഗിരി ഭാഗത്ത് സിബി മാത്യുവിന്റെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും 6000 രൂപയുടെ ഇലക്ട്രിക്ക് വയർ മോഷ്ട്ടിച്ച കേസിലാണ് അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |