SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.10 PM IST

സമ്പൂർണ സാക്ഷരത വാർഷികാഘോഷം

k

തിരുവനന്തപുരം: ജില്ലാ സാക്ഷരതാ മിഷനും നഗരസഭ അക്ഷരശ്രീ പദ്ധതിയും സംയുക്തമായി സംഘടിപ്പിച്ച കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചതിന്റെ വാർഷികാഘോഷം മന്ത്രി ആർ.ബിന്ദു ഉദ്‌ഘാടനം ചെയ്‌തു.ജില്ലയുടെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ദിനാചരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ്‌ പ്രസിഡന്റ്‌ എ.ഷൈലജാ ബീഗം സാക്ഷരതാ സന്ദേശം നൽകി. സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ.ജെ വിജയമ്മ, ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺമാരായ വി.ആർ.സലൂജ, എസ്.സുനിത, ചെയർമാന്മാരായ എം.ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ, സാക്ഷരതാ മിഷൻ ജീവനക്കാരനായ സുജിത്‌ നാരായണൻ, ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ടോജോ ജേക്കബ്, അക്ഷരശ്രീ പ്രോജക്ട് കോ- ഓർഡിനേറ്റർ ബി സജീവ്, ജില്ലാ സാക്ഷരതാ മിഷൻ ജീവനക്കാർ, അക്ഷരശ്രീ ജീവനക്കാർ, മിനി രേഖ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.