നെടുമങ്ങാട് : സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനിൽ ആരംഭിക്കുന്ന അഡ്വാൻസ് ഡിപ്ലോമ ഇൻ ഫസ്റ്റ് എയ്ഡ് ആൻഡ് പേഷ്യന്റ് കെയർ 2 വർഷ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത : എസ്.എസ്.എൽ.സി. സ്വയം പഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ ലഭിക്കും. വിദ്യാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുമായി ജില്ലാതല പഠനകേന്ദ്രമായ കന്യാകുളങ്ങര റോയൽ കെയർ പാരാമെഡിക്കൽ ആൻഡ് ആർട്സ് കോളേജുമായി ബന്ധപ്പെടണം. ഫോൺ : 0472 2994 266, 8547 743616, 9037168 65 6.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |