വർക്കല: വർക്കല ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചനാ മത്സരം 28ന് രാവിലെ 10മണിമുതൽ ക്ലബ് ഹാളിൽ നടക്കും.എൽ.പി (പെൻസിൽ കളർ),യു.പി (വാട്ടർകളർ),എച്ച്.എസ് (വാട്ടർകളർ) , എച്ച്.എസ്.എസ് (വാട്ടർകളർ) വിഭാഗങ്ങളായാണ് മത്സരം.ജൂലായ് 15ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.ഫോൺ: 9995684412, 6238957706.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |