തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഫോർ വുമണിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ്,സിഗ്നൽ പ്രോസസിംഗ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.താത്പര്യമുള്ളവർ അസൽ രേഖകളുമായി കോളേജിൽ 23ന് രാവിലെ 10ന് ഹാജരാകണം.ഫോൺ: 9995595456, 9895983656.വെബ്സൈറ്റ്: www.lbsitw.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |