തിരുവനന്തപുരം: തേനീച്ചക്കർഷകരുടെ ദേശീയ സംഘടനയായ ഫിയയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ തേനീച്ച കർഷകസംഗമവും തേനുത്സവവും 11 മുതൽ 13 വരെ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അയ്യങ്കാളി ഹാളിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറുകളിൽ തേനീച്ച കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളും പരിഹാരങ്ങളും ചർച്ച ചെയ്യുമെന്ന് ജില്ലാ കമ്മിറ്റിപ്രസിഡന്റ്കെ.കെ.ജോസഫ്,ഡോ.എസ്.ദേവനേശൻ,കെ.ജി.നായർ,എസ്.എ.ജോൺ,ബൻശിലാസ്, ബിജു സെബാസ്റ്റ്യൻ,വി.രവീന്ദ്രൻ നായർ,ഡോ.ടി.പി.രാജേന്ദ്രൻ,അനിൽജിത്ത് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 9447102577
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |