തിരുവനന്തപുരം: സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ എംപാനൽ ചെയ്യപ്പെട്ട മീഡിയേറ്റർമാർക്ക് ദ്വിദിന പരിശീന ക്ലാസ് ആരംഭിച്ചു. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ രണദിവെ,ലീന ജയസൂര്യ,ഗിരീന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ,അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ.കെ.പി.ജയചന്ദ്രൻ,കൺസ്യൂമർ കമ്മീഷൻ ബാർഅസോസിയേഷൻ പ്രസിഡന്റ് അഡ്വ.പരവൂർ ശശിധരൻ പിള്ള,ഉപഭോക്തൃ കമ്മീഷൻ ജുഡീഷ്യൽ അംഗം ഡി.അജിത്കുമാർ,കമ്മീഷൻ അംഗം കെ.ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |