തിരുവനന്തപുരം: വ്യാപാര ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഡിസംബർ 31വരെ നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റായി എ.കെ.എം.അസീം മുഈനിയേയും വർക്കിംഗ് പ്രസിഡന്റുമാരായി ജെ.മാടസ്വാമിപിള്ള,പാളയം പത്മകുമാർ,ജനറൽ സെക്രട്ടറിയായി പി.പ്രകീർത് കുമാർ,ട്രഷററായി അസീം മീഡീയ എന്നിവരേയും യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |