വിതുര: മണ്ണിടിച്ചിൽ,ഉരുൾപൊട്ടൽ സാദ്ധ്യത മുൻനിറുത്തി അടച്ചിട്ടിരുന്ന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടി ഇന്ന് മുതൽ തുറക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഒാഫീസർ അറിയിച്ചു. കല്ലാർ മീന്മുട്ടി വെള്ളച്ചാട്ടം,മങ്കയം ടൂറിസം കേന്ദ്രങ്ങളും തുറക്കും. ഇന്നലെ തുറക്കാൻ തീരുമാനിച്ചെങ്കിലും രാവിലെ മുതൽ പൊന്മുടിയിൽ കനത്തമഴ പെയ്‌തതിനെ തുടർന്ന് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |