
ആറ്റിങ്ങൽ:തത്വചിന്തകരുടെയും നീതി ശാസ്ത്രജ്ഞരുടെയും ആഗോള സംഘടന 'ഇന്റർനാഷണൽ അക്കാദമി ഓഫ് എത്തിക്സിന്റെ പ്രഥമ ബഹുമതി റോൾ ഒഫ് ഓണർ ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായർക്ക് ലഭിച്ചു.വിഖ്യാത കവിയും ചിന്തകയും സെർബിയൻ - അമേരിക്കൻ സാഹിത്യ നോബേൽ നിയുക്തയുമായ ഡോ. മായ ഹെർമൻ സെക്കുലിക്ക്,ഇരുന്നൂറോളം ശാസ്ത്ര - സാഹിത്യ- കവിതാ സമാഹാരങ്ങളുടെ കർത്താവായ ഡോ.ജെർണയിൽ സിംഗ് ആനന്ദ്,വിഖ്യാത കവികൾ ഡോ.ബീനാ സിംഗ്,ഡോ.ലലിത് മോഹൻ ശർമ്മ എന്നിവർ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |