മലയിൻകീഴ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വിളവൂർക്കൽ മണ്ഡലം കമ്മിറ്റിയുടെ 41-ാമത് വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
മറുകിൽ ശശി ഉദ്ഘാടനം ചെയ്തു.ടി.സൈമൺ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം
സെക്രട്ടറി ടി.വി.പത്മകുമാർ സ്വാഗതം പറഞ്ഞു.വി.സി.ഡാനിയൽ,ഡി.മോഹനകുമാ
വി. ശ്രീകുമാരൻനായർ,എസ്.മല്ലിക,മലവിള ബൈജു,പി.മോഹനൻ,ഷീലാബീഗം,ഡി.സ്റ്റാൻലി,പി.മോഹനൻനായർ,കൃഷ്ണകുമാരി എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ടി.സൈമൺ(പ്രസിഡന്റ്),ടി.വി.പത്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |