തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1,248 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,718 പേർ രോഗമുക്തരായി. 9.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 11,156 പേർ ചികിത്സയിലാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1,169 പേർക്കു സമ്പർക്കരോഗികളാണ്. പുതുതായി 3,012 പേരെ നിരീക്ഷണത്തിലാക്കി. ആകെ 42,545 പേരാണ് നിരീക്ഷണത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |