തിരുവനന്തപുരം : ചെമ്പഴന്തി എസ്.എൻ കോളേജിലെ ഇംഗ്ളീഷ്, ഹിന്ദി, മലയാളം, ബോട്ടണി (Ethino botany & Ethino Pharmaclology), കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്കായി അപേക്ഷ ക്ഷണിച്ചു. കൊല്ലം ഡെപ്യൂട്ടി ഡി.സിൽ രജിസ്റ്റർ ചെയ്ത യു.ജി.സി യോഗ്യതയുള്ളവർക്ക് മുൻഗണന. മതിയായ യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 12ന് വൈകിട്ട് 3ന് മുമ്പ് snc.org@gmail.com എന്ന മെയിൽ ഐ.ഡിയിൽ അപേക്ഷ സമർപ്പിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |