നെയ്യാറ്റിൻകര: ചെങ്കൽ എൽ.പി.ബി.എസിനെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങളുളള വിദ്യാലയമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ പ്രഖ്യാപനം നടത്തി.പി.ടി.എ പ്രസിഡന്റ് എസ്.വി മണികണ്ഠൻ,വൈസ് പ്രസിഡന്റ് കെ.അജിത്കുമാർ,ഗ്രാമ പഞ്ചായത്തംഗം ആർ.ശോഭന,ബി.ആർ.സി പരിശീലകൻ എ.എസ് മൻസൂർ, കോ-ഓർഡിനേറ്റർ വൈ. ലേഖ, വേണു,ഹെഡ്മിസ്ട്രസ് എൻ.എ.റീജ,വി.ടി.ആശാ ജ്യോതി എന്നിവർ പങ്കെടുത്തു.ആറ് കുട്ടികൾക്ക് ക്യു ബിറ്റ്സ് പ്രതിനിധി സന്തോഷ് മൊബൈൽ ഫോൺ കൈമാറി.
caption ചെങ്കൽ എൽ.പി.ബി.എസിൽ ക്യു ബിറ്റ്സ് പ്രതിനിധി സന്തോഷ് പ്രഥമാദ്ധ്യാപികയ്ക്ക് മൊബൈൽ ഫോൺ കൈമാറുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |