തിരുവനന്തപുരം: അന്തർദേശീയ ശ്രീനാരായണഗുരു പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 22 മുതൽ ആഗസ്റ്റ് 16 വരെയുള്ള എല്ലാ ആഴ്ചകളിലും തിങ്കൾ മുതൽ വെള്ളിവരെ വൈകുന്നേരം 3.30 മുതൽ ശ്രീനാരായണഗുരു ദർശനവും രാമായണവും എന്ന വിഷയത്തിൽ ' ICSNGSR" എന്ന യൂ ട്യൂബ് ചാനലിലൂടെ അന്തർദ്ദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടർ ഡോ. ബി. സുഗീത ക്ളാസ് നടത്തുന്നത് സംപ്രേഷണം ചെയ്യുന്നതായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |