തിരുവനന്തപുരം: മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ എം.ബി.എ വിഭാഗമായ മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മന്റ് (എം.ഐ.എം) സൗജന്യ ഓൺലൈൻ കെ മാറ്റ് എൻട്രൻസ് പരിശീലനം നടത്തും. ആഗസ്റ്റിൽ നടക്കുന്ന എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് എൻട്രൻസ് പരീക്ഷക്കുള്ള പരിശീലനം 26 മുതൽ ആരംഭിക്കും. പരിശീലനത്തിനൊടുവിൽ നടക്കുന്ന മോക്ക് ടെസ്റ്റിൽ എത്തുന്ന ആദ്യ സ്ഥാനക്കാർക്ക് സ്പെഷ്യൽ സ്കോളർഷിപ്പോടുകൂടി എം.ബി.എ അഡ്മിഷൻ നേടാം.രജിസ്ട്രേഷന് : http://forms.gle/pvhmUXojeWszijDr9 . വിശദവിവരങ്ങൾക്ക് ഫോൺ ; 9847425550, 8129797635 .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |