തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച തൊഴിലിടത്തിനുള്ള ആംബിഷൻ ബോക്സ് എംപ്ലോയി ചോയിസ് അവാർഡ് യു.എസ്.ടിക്ക്. ഇന്ത്യയിലെ 12 മികച്ച ഐ.ടി / ഐ.ടി.ഇ.എസ് കമ്പനികളുടെ കൂട്ടത്തിൽ ഒരെണ്ണമായും മൂന്ന് വൻകിട ഐ.ടി/ഐ.ടി.ഇ.എസ് കമ്പനികളിലൊരെണ്ണമായും യു.എസ്.ടി തിരഞ്ഞെടുക്കപ്പെട്ടു. 2020ൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ യു.എസ്.ടിക്കു നൽകിയ റേറ്റിംഗും അവലോകനങ്ങളും കണക്കിലെടുത്താണ് പുരസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |