തിരുവനന്തപുരം: വെളളം പാഴാക്കാതെ കാർ കഴുകുന്ന പുതിയ സംരംഭവുമായി ഹോസോ കാർ വാഷ് കമ്പനി. ഹോസോ ആപ്പിലൂടെയും 9539223456 എന്ന ഫോൺ നമ്പർ വഴിയും ബുക്ക് ചെയ്താൽ വീട്ടിലെത്തി സർവീസ് നടത്തുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സഫ് വാൻ മംഗലത്ത് പറഞ്ഞു.പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിച്ചു.അബ്ദുൽ ഹമീദ് എം.എൽ.എ,മേയർ ആര്യാ രാജേന്ദ്രൻ,കോർപ്പറേഷൻ കൗൺസിലർമാരായ പാളയം രാജൻ,രാഖി രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |