SignIn
Kerala Kaumudi Online
Friday, 26 April 2024 11.38 PM IST

പൊന്നറ കിഴക്കുപുറം ഏലായിൽ കൃഷിയിറക്കി

ആറ്റിങ്ങൽ:ആറ്റിങ്ങൽ നഗരസഭ ഇരുപത്തി ഏഴാം വാർഡിലെ പൊന്നറ കിഴക്കുപുറം ഏലായിൽ കൃഷിയിറക്കി.നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഞാറ് നട്ട് ഉദ്ഘാടനം നിർവഹിച്ചു.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നാല് ഏക്കർ ഏലായിലാണ് നീണ്ട ഇടവേളയ്ക്കുശേഷം കൃഷി ഇറക്കിയത്.വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് കൗൺസിലറുമായ എസ്.ഷീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ,കൃഷി ഓഫീസർ വി.എൽ.പ്രഭ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ,സി.പി.എം കുന്നുവാരം ബ്രാഞ്ച് സെക്രട്ടറി ജോയി,പാടശേഖര സമിതി കൺവീനർ സംഗീത്, ഭാരവാഹികളായ നമ്പി,പ്രശാന്ത്, വിനീഷ്, അഖിൽ,ശരത് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.